Top Stories'ഇപ്പോള്‍ സിപിഎമ്മിന്റെ ഹീറോ എന്തു ചെയ്യുന്നു?' നവീന്‍ബാബു കേസ് അന്വേഷിച്ച മുന്‍ എസിപി ഇനി കണ്ണൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി; ടി.കെ. രത്നകുമാര്‍ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി; കേസ് അന്വേഷണം പാര്‍ട്ടിക്ക് അനുകൂലമാക്കിയതിന്റെ പ്രതിഫലമെന്ന് ആക്ഷേപംസ്വന്തം ലേഖകൻ13 Nov 2025 6:56 PM IST